17 November Saturday

സീറ്റ‌് ഒഴിവ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ഒറ്റപ്പാലം

എൻഎസ്എസ് ട്രെയിനിങ് കോളേജിൽ ബിഎഡ് പ്രവേശനത്തിന് മലയാളം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ പട്ടികവർഗ വിഭാഗ സംവരണത്തിൽ ഒരോ സീറ്റ് ഒഴിവുണ്ട്. പ്രവേശനത്തിന് 13ന് പകൽ 12നകം എത്തണം. അർഹതയുള്ളവരുടെ അഭാവത്തിൽ പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top