20 September Thursday

കെഎസ്ആർടിസി സർവീസ് നിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
പാലക്കാട് 
 ഡിഎംകെ നേതാവ് കരുണാനിധിയുടെ മരണത്തെ തുടർന്ന് കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാലക്കാട്  നിന്ന‌് പൊള്ളാച്ചി, കോയമ്പത്തൂർ, പഴണി എന്നിവിടങ്ങളിലേക്കുള്ള 14 ചെയിൻ സർവീസുകൾ ബുധനാഴ്‌ച ഉണ്ടാകില്ല. 
നിലവിൽ പഴണി, തിരുവനന്തപുരം, വേളാങ്കണ്ണി ചങ്ങനാശേരി ദീർഘദൂര സർവീസുകൾ പണിമുടക്കിനെത്തുടർന്ന‌്  പാതിവഴിയിലാണ്. ജില്ലാ അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top