20 September Thursday

എസ‌്എഫ‌്ഐക്ക‌് തകർപ്പൻ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 പാലക്കാട‌്

വിവിധ കോളേജ‌് യൂണിയനുകളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. 34 കോളേജിൽ 30 ഉം എസ‌്എഫ‌്ഐ നേടി.  44 യുയുസിമാരിൽ 36 ഉം എസ്എഫ്ഐ. കെഎസ‌് യു, എബിവിപി, എംഎസ‌്എഫ‌്, എഐഎസ‌്എഫ‌് അവിശുദ്ധ കൂട്ടുകെട്ടിനെ തൂത്തെറിഞ്ഞാണ‌് എസ‌്എഫ‌്ഐ വെന്നിക്കൊടി പാറിച്ചത‌്. 
ചിറ്റൂർ ഗവ. കോളേജ‌്, ശ്രീകൃഷ‌്ണപുരം വിടിബി കോളേജ‌്, ചെമ്പൈ സംഗീത കോളേജ‌്, വടക്കഞ്ചേരി ലയൺസ‌്, വടക്കഞ്ചേരി ഐഎച്ച‌്ആർഡി എന്നിവിടങ്ങളിൽ നേരത്തേ തന്നെ എസ‌്എഫ‌്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യുടെ പെൺകരുത്ത്. ‘സമരോത്സുകമായ മത നിരപേക്ഷത സമരസപ്പെടാത്ത വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യവുമായാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൻ എസ് എസ് കോളേജിൽ ചരിത്രത്തിലാദ്യമായാണ് മുഴുവൻ ജനറൽ സീറ്റിലും എസ് എഫ് ഐ വനിത സ്ഥാനർഥികൾ എതിരില്ലാതെ  വിജയിച്ചത്. രണ്ട്‌ വർഷമായി എബിവിപി കുത്തകയാക്കിവെച്ച കല്ലേപ്പുള്ളി ഐഎച്ച്‌ആർഡി കോളേജ്‌ എസ്‌എഫ്‌ഐ നേടി. ചെർപ്പുളശേരി ഐഡിയൽ കോളേജിൽ എംഎസ്‌എഫ്‌ കുത്തക തകർത്ത്‌ എസ്‌എഫ്‌ഐ വിജയിച്ചു. എസ്‌എഫ്‌ഐക്ക്‌ ഉജ്ജ്വല വിജയം നേടിതന്ന മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു.  
ഷൊർണൂർ എസ്എൻ കോളേജ‌്
ഭാരവാഹികൾ: എസ് സുധീഷ്‌ ‐ ചെയർമാൻ, ശ്യാംലാൽ, സുർജിത‌്ദേവ‌്‐ യുയുസിമാർ, ടി പി പ്രവീണ‐ വൈസ് ചെയർപേഴ്സൺ, സുബിൻ ലാൽ‐ജനറൽ സെക്രട്ടറി, സി വന്ദന‐ ജോയിന്റ് സെക്രട്ടറി, വി പി  അജിത്ത് ‐ഫൈനാർട്സ് സെക്രട്ടറി, പി  ജിതിൻ‐ജനറൽ ക്യാപ്റ്റൻ, എൻ ആർ  രാഹുൽ‐ സ്റ്റുഡന്റ‌് എഡിറ്റർ. 
എൻഎസ്എസ് കോളേജ‌് ഒറ്റപ്പാലം
ഭാരവാഹികൾ: എം വി വിസ്മയ ‐ചെയർപേഴ്സൻ, എസ് ആർച്ച,കെ പി നീതു മോൾ ‐ യുയുസിമാർ, എം വിനീത‐ വൈസ് ചെയർപേഴ്സൺ, കെ എസ് വിസ്മയ‐ജനറൽ സെക്രട്ടറി, എസ് അഖില‐ജോ. സെക്രട്ടറി,  എ കെ ഷരിഫ ഷെറിൻ‐ ഫൈൻ ആർട്സ് സെക്രട്ടറി, എ എൻ നിലീന‐സ്റ്റുഡന്റ് എഡിറ്റർ, എം നീതു ‐ ജനറൽ ക്യാപ്റ്റൻ, 
പത്തിരിപ്പാല ഗവ. കോളേജ‌്
ഭാരവാഹികൾ:കെ പി ശ്രീക്കുട്ടൻ ‐ചെയർമാൻ, ആര്യ കൃഷ്ണ‐ വൈസ് ചെയർപേഴ്സൺ,  ആശലത‐ ജോ. സെക്രട്ടറി, കെ ബി അഖിൽ‐ഫൈൻ ആർട്സ് സെക്രട്ടറി, വൈഷ്ണജ ‐സ്റ്റുഡൻസ് എഡിറ്റർ, ഷാഹുൽ ഹമീദ‌് ‐ജനറൽ ക്യാപ്റ്റൻ, കൃഷ്ണ പ്രസാദ്‌‐ യുയുസി.
വടക്കഞ്ചേരി ഐ എച്ച് ആർ ഡി 
ഭാരവാഹികൾ: അർജുൻ ‐ ചെയർമാൻ, രവീണ‐ വൈസ‌് ചെയർപേഴ്സൺ, ആദർശ് ‐ജനറൽ സെക്രട്ടറി, സുനിഷ ‐ജോ. സെക്രട്ടറി, വിഷ്ണു ‐യുയുസി, വിഷ്ണു രാധാകൃഷ്ണൻ‐ആർട്സ് ക്ലബ‌് സെക്രട്ടറി, പ്രണവ് ഉണ്ണികൃഷ്ണൻ ‐ജനറൽ ക്യാപ്റ്റൻ, യദു ‐ എഡിറ്റർ.
എസ‌് എൻ ആലത്തൂർ 
അംജിത്ത‌്‐ ചെയർമാൻ, ദീപുമോൻ‐ ജനറൽ സെക്രട്ടറി, ഷാബിർ, രോഹിത്ത‌്‐യുയുസി,  അഞ‌്ജന‐ വൈസ‌് ചെയർപേഴ‌്സൺ, അനഘ‐ ജോയിന്റ‌്  സെക്രട്ടറി, ഷഹനാസ‌്‐ ഫൈൻ ആർട‌്സ‌്, വിഷ‌്ണു‐ജനറൽ ക്യാപ‌്റ്റൻ,  അഞ‌്ജന‐മാഗസിൻ എഡിറ്റർ
ചെമ്പൈ കോളേജ‌് 
 ജസീം‐ ചെയർമാൻ, ശ്രീജിഷ‌്‐ ജനറൽ സെക്രട്ടറി,  പ്രത്യുഷ‌് ബാബു‐ യുയുസി, ശ്രിതാ നാരായണൻ‐ വൈസ‌് ചെയർപേഴ‌്സൺ,  കൃഷ‌്ണഹരി‐ജോയിന്റ‌് സെക്രട്ടറി, കെ ആർ  പ്രശാന്ത‌്‐ ഫൈൻ ആർട‌്സ‌്,  വിഷ‌്ണുവർധൻ‐ ജനറൽ ക്യാപ‌്റ്റൻ, ശ്രീഹരി‐മാഗസിൻ എഡിറ്റർ.   
ഗവ. കോളേജ‌്, കൊഴിഞ്ഞാമ്പാറ 
വിവേഷ‌്‐ ചെയർമാൻ, എസ‌് സുനിൽകുമാർ‐ ജനറൽ സെക്രട്ടറി, രാഗേഷ‌്‐ യുയുസി,  കെ അരുണ‐വൈസ‌് ചെയർപേഴ‌്സൺ,  മാലതി‐ജോയിന്റ‌് സെക്രട്ടറി,  വിജിത്ത‌്‐ഫൈൻ ആർട‌്സ‌്, റിമോൺ സാംസേജ‌്‐ജനറൽ ക്യാപ‌്റ്റൻ, പി സി രാഹുൽ‐ മാഗസിൻ എഡിറ്റർ.
ഐഎച്ച‌്ആർഡി കുഴൽമന്ദം 
എസ‌് ആദിത‌്‐ ചെയർമാൻ, യു ശ്രുതി‐ വൈസ‌് ചെയർമാൻ, എം വി ബിജു‐ജനറൽ സെക്രട്ടറി,  വി സ‌്നേഹ‐ ജോയിന്റ‌് സെക്രട്ടറി,  എം ശരത്ത‌്‐ ആർട‌്സ‌് ക്ലബ‌്, എസ‌്  പ്രസിൻ‐ എഡിറ്റർ, അഭിരാം എം  കുന്നത്ത‌്‐ യുയുസി,  കെ എസ‌്  ഷറീഫ‌്‐ക്യാപ‌്റ്റൻ.
വടക്കഞ്ചേരി ലയൺസ‌് 
യു ഷീന‐ചെയർമാൻ, ആന്റോ‐ ജനറൽ സെക്രട്ടറി,  വരുൺ‐ യുയുസി, അക്ഷര‐ ജോയിന്റ‌് സെക്രട്ടറി,  സജിത്ത‌്‐ജനറൽ ക്യാപ‌്റ്റൻ. 
നെന്മാറ നേതാജി 
ആകർഷ‌്‐ചെയർമാൻ, ഹരിപ്രസാദ‌്‐ജനറൽ സെക്രട്ടറി,  അരുൺജിത്ത‌്‐യുയുസി, ഗ്ലോറി‐ വൈസ‌് ചെയർപേഴ‌്സൺ, ആർ പ്രിയ‐ ജോയിന്റ‌് സെക്രട്ടറി,  ഹസീബ‌്‐ ഫൈൻ ആർട‌്സ‌്, ഷിജുമോൻ‐ ജനറൽ ക്യാപ‌്റ്റൻ, ഗോകുൽ‐മാഗസിൻ എഡിറ്റർ. 
തുഞ്ചത്തെഴുത്തച്ഛൻ കോളേജ‌് 
 അഫ‌്സൽ‐ ചെയർമാൻ, മജീഷ‌്‐ജനറൽ സെക്രട്ടറി,  അശ്വിൻ‐യുയുസി, ആതിര‐വൈസ‌് ചെയർപേഴ‌്സൺ,  ജിജി‐ ജോയിന്റ‌് സെക്രട്ടറി,  ദിവ്യ‐ഫൈൻ ആർട‌്സ‌്,  ജിത്തു‐ജനറൽ ക്യാപ‌്റ്റൻ,  മിഥുൻദാസ‌്‐മാഗസിൻ എഡിറ്റർ. 
എൻഎസ‌്എസ‌് കോളേജ‌്,  നെന്മാറ 
 അനുരൂപ‌്‐ചെയർമാൻ, അജിത്ത‌്‐ജനറൽ സെക്രട്ടറി,  അനീജ‌് നീരജ‌്‐യുയുസി,  ഷബ‌്ന‐ വൈസ‌് ചെയർപേഴ‌്സൺ,  അഫ‌്നാൻ‐ജോയിന്റ‌് സെക്രട്ടറി, ഗൗതം‐ ഫൈൻ ആർട‌്സ‌്, അമീർ ഷാ‐ജനറൽ ക്യാപ‌്റ്റൻ.  
എസ‌് എൻ അഡ്വാൻസ‌്ഡ‌് സ‌്റ്റഡീസ‌്, ആലത്തൂർ 
വിജയ‌്‐ചെയർമാൻ, അജയ‌്‐ജനറൽ സെക്രട്ടറി, ഗോപിക‐ യുയുസി,  ഗ്രീഷ‌്മ‐വൈസ‌് ചെയർപേഴ‌്സൺ,  നിവേദ്യ‐ ജോയിന്റ‌് സെക്രട്ടറി, ബിൻസിയ‐ഫൈൻ ആർട‌്സ‌്, അനുരാഗ‌്‐ ജനറൽ ക്യാപ‌്റ്റൻ, ദിവ്യ‐ മാഗസിൻ എഡിറ്റർ.  
ഗവ. കോളേജ‌്, ചിറ്റൂർ 
വി ഷിജിൽ‐ ചെയർമാൻ, കെ സിതാര‐വൈസ‌് ചെയർപേഴ‌്സൺ, മുഹമ്മദ‌് ഷെഫീഖ‌്‐ ജനറൽ സെക്രട്ടറി, ടി ഫഹ‌്മിം‐ജോയിന്റ‌് സെക്രട്ടറി,  ആൽബിൻ ആന്റണി, എം ബി ഷാബിൽ‐ യുയുസി,  പി എം അജിത്ത‌്‐ഫൈൻ ആർട‌്സ‌്, അൻവർ ഹുസൈൻ‐ ജനറൽ ക്യാപ‌്റ്റൻ,  എം മോനിഷ‐മാഗസിൻ എഡിറ്റർ.
വിടിബി കോളേജ്
ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. സാഗർ (ചെയർമാൻ ), ഹരിത (വൈസ് ചെയർപേഴ്സൺ), ജോബിൻ (ജനറൽ സെക്രട്ടറി ), ആതിര (ജോയിന്റ് സെക്രട്ടറി ), ജി സുമിൻ, ബിജിത്ത് (യുയുസി), അഖിൽ (ആർട്സ് സെക്രട്ടറി), ശ്രീലേഷ് (സ്റ്റുഡന്റ് എഡിറ്റർ), ജിതിൻ (ജനറൽ ക്യാപ്റ്റൻ ). 
യുയുസി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികളായ സുമിന് 613 വോട്ടും ബിജിത്തിന് 584 വോട്ടും ലഭിച്ചു.  ബാക്കിയുള്ള സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 
എസ്എഫ്ഐ ആഹ്ലാദപ്രകടനം നടത്തി. 
ചെർപ്പുളശേരി ഐഡിയൽ കോളേജ്‌  
ചെർപ്പുളശേരി ഐഡിയൽ കോളേജിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ‌് നടന്ന മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ചെയർമാനായി മുഹമ്മദലി, വൈസ് ചെയർപേഴ്സൺ മേഘ്ന, യുയുസിമാരായി മുഹ്സിനും ഷമീറും ജനറൽസെക്രട്ടറി ഗോകുൽ എന്നിവരെ തെരഞ്ഞെടുത്തു. കോളേജിൽനിന്ന് ചെർപ്പുളശേരി ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.
എസ് എൻ കോളേജ്‌
ആലത്തൂർ എസ് എൻ കോളേജിൽ എസ്എഫ്ഐ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: അംജിത് (ചെയർമാൻ), വി അഞ്ജന (വൈസ് ചെയർപേഴ്സൺ), ദീപുമോൻ (ജനറൽ സെക്രട്ടറി), അനഘ (ജോയിന്റ് സെക്രട്ടറി) എസ് ഷാബിർ, രോഹിത് (യുയുസിമാർ), ഷഹനാസ് (ഫൈൻ ആർട്സ് സെക്രട്ടറി), വിഷ്ണു (ജനറൽ ക്യാപ്റ്റൻ), അഞ്ജന(എഡിറ്റർ).
ലക്ഷ്മീനാരായണ കോളേജ്‌
ഒറ്റപ്പാലം ലക്ഷ്മീനാരായണ കോളേജിൽ എട്ടിൽ എട്ടും എസ്എഫ്ഐക്ക്. ഭാരവാഹികൾ: ഗോകുൽ (ചെയർമാൻ), അർച്ചന (വൈസ് ചെയർപേഴ്സൺ), വിഷ്ണു (സെക്രട്ടറി), ഐശ്വര്യ (ജോയിന്റ‌് സെക്രട്ടറി), ശ്യാം (മാഗസിൻ എഡിറ്റർ), അഖിൽ ( യുയുസി), വിഷ്ണു (സ്പോട്സ് ക്യാപ്റ്റൻ), ജിഷ്ണു (ആർട്സ് സെക്രട്ടറി).
ഗവ. വിക്ടോറിയ കോളേജ്‌
പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ യൂണിയൻ എസ്എഫ്ഐ നിലനിർത്തി. വൈസ് ചെയർപേഴ്സൺ അഫ്രിൻ സോന, ജനറൽ സെക്രട്ടറി നിരഞ്ജന, ജോ. സെക്രട്ടറി ശ്രീലക്ഷമി, യുയുസി യു ഷാലിമ, ശ്രേയ. ജനറൽ ക്യാപ്റ്റൻ ചെഷ്മ, ആർട‌്സ‌് സെക്രട്ടറി ആര്യ എന്നിവർ വിജയിച്ചു. വിക്ടോറിയയുടെ ചരിത്രത്തിലാദ്യമായാണ് വനിതാ പാനൽ യൂണിയൻ ഭൂരിപക്ഷം നേടുന്നത്. മാഗസിൻ എഡിറ്റർ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങ്ങ് വേണമെന്ന എസ്എഫ്ഐയുടെ ആവശ്യം ആദ്യം തള്ളിയതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇതിനിടയിൽ ഒരധ്യാപകൻ ഇൻഡേണൽ മാർക്കിൽ മറുപടി തരുമെന്ന് ഭീഷണിപ്പെടുത്തിയതായി 
എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. ഒടുവിൽ യൂണിവേഴ്സിറ്റി ഡീൻ റീ കൗണ്ടിങ്ങിന് അനുമതി നൽകി.
പ്രധാന വാർത്തകൾ
Top