21 November Wednesday

ആപ്പെ വാൻ പോസ്‌റ്റിലിടിച്ച്‌ ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

അങ്കമാലി> ആപ്പെ വാൻ നിയന്ത്രണംവിട്ട്‌ വൈദ്യുതിപോസ്‌റ്റിൽ ഇടിച്ച്‌ ഡ്രൈവർമരിച്ചു. മൂക്കന്നൂർ താബോർ പറന്പയം പുത്തൻവീട്ടിൽ തന്പി (55)ആണ്‌ മരിച്ചത്‌. എം സി റോഡി അങ്കമാലി ടൗണിനടുത്ത്‌ പുലർച്ചെ അഞ്ചരക്കാണ്‌ അപകടമുണ്ടായത്‌.ഫാമിൽനിന്നും കോഴിയെ വിതരണം ചെയ്‌തു മടങ്ങുമ്പോഴാണ്‌ അപകടം.

 

പ്രധാന വാർത്തകൾ
Top