22 September Saturday

വി വി ദക്ഷിണാമൂർത്തി അനുസ‌്മരണം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
വളാഞ്ചേരി 
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വി വി ദക്ഷിണാമൂർത്തി മാസ്റ്റർ രണ്ടാം ചരമവാർഷിക അനുസ്മരണം  വെള്ളിയാഴ‌്ച കാടാമ്പുഴയിൽ നടക്കും. പകൽ 12ന‌് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ‌്ഘാടനംചെയ്യും. വി പി സക്കറിയ, കെ പി ശങ്കരൻ, കെ പി രമേഷ്, കെ പരമേശ്വരൻ, എ എൻ എം ഭട്ടതിരിപ്പാട് എന്നിവർ സംസാരിക്കും.
പ്രധാന വാർത്തകൾ
Top