21 September Friday

സ‌്കൂളുകളിൽ 50 ‘ദേശാഭിമാനി’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ കെ വി സലാവുദ്ദീനിൽനിന്ന്‌ സി ദിവാകരൻ ഏറ്റുവാങ്ങുന്നു

അരീക്കോട് 
അരീക്കോട് സഹകരണ ബാങ്ക് പഞ്ചായത്തിലെ സ്കൂളുകളിൽ 50 കോപ്പി ദേശാഭിമാനി പത്രം വിതരണംചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരന് ബാങ്ക് പ്രസിഡന്റ് കെ വി സലാവുദ്ദീൻ നൽകി. 
ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ, ബാങ്ക് സെക്രട്ടറി കെ ലതിക‌, ഡയറക്ടർമാരായ കെ സാദിൽ, ഫിറോസ് പന്തലകത്ത്, ടി പി റഷീദ് എന്നിവർ സംബന്ധിച്ചു.
പ്രധാന വാർത്തകൾ
Top