22 September Saturday

കാരുണ്യ പ്ലസ് ലോട്ടറി ഒന്നാംസമ്മാനം ചെമ്പ്രശേരിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
വണ്ടൂർ 
വ്യാഴാഴ്ച നറുക്കെടുത്ത സംസ്ഥാന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാംസമ്മാനം പാണ്ടിക്കാട് ചെമ്പ്രശേരി താലപൊലിപറമ്പിൽ അമ്പലപറമ്പൻ ചെറിയോ (75)ന് ലഭിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാംസമ്മാനം. 
ടിക്കറ്റ് ഇദ്ദേഹം ചെമ്പ്രശേരി സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.
പ്രധാന വാർത്തകൾ
Top