19 November Monday

കാലവർഷക്കെടുതി: യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
മലപ്പുറം
ജില്ലയിലെ കാലവർഷക്കെടുതി  വിലയിരുത്തുന്നതിനായി മന്ത്രി  കെ ടി ജലീലിന്റെ അധ്യക്ഷതയിൽ വ്യാഴാഴ‌്ച യോഗംചേരും. 
നഗരസഭാ ടൗൺ ഹാളിൽ പകൽ 2.30നാണ് യോഗം. ജില്ലയിലെ എംഎൽഎമാരും  എംപിമാരും പങ്കെടുക്കും. തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന്  കലക്ടർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top