21 November Wednesday

കെഎസ‌്ടിഎയുടെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

എറണാകുളം ജില്ലയിലെ ദുരിതബാധിതർക്ക്‌ നൽകുന്നതിനായി കെഎസ‌്ടിഎ ജില്ലാ കമ്മിറ്റി ശേഖരിച്ച സാധനങ്ങളുമായുള്ള വാഹനം വി പി അനിൽ ഫ്ലാഗ‌് ഓഫ‌് ചെയ്യുന്നു

മലപ്പുറം
കെഎസ‌്ടിഎ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ എറണാകുളം ജില്ലയിലെ പ്രളയബാധിതർക്ക‌് അയച്ചു. ഭക്ഷണസാധനം, പഠനോപകരണം, ശുചീകരണ സാമഗ്രികൾ, വസ‌്ത്രം, പാത്രം എന്നിവയാണ‌് നൽകുന്നത‌്. വി പി അനിൽ ഫ്ലാഗ‌് ഓഫ‌് ചെയ‌്തു. ജില്ലയിലെ സബ‌്ജില്ലകളിലെ കളക‌്‌ഷൻ സെന്ററുകൾവഴിയായിരുന്നു ശേഖരണം. 
കെ ബദറുന്നീസ, ടി കെ എ ഷാഫി, ആർ കെ ബിനു, പി ടി യോഹന്നാൻ, പി എ ഗോപാലകൃഷ‌്ണൻ, ലക്ഷ‌്മി നാരായണൻ, എ വിശ്വംഭരൻ, സി ഷക്കീല, കെ പി ഷാജി, കെ വിജയൻ, മുസ‌്തഫ എന്നിവർ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top