22 September Saturday

എം എം സുനിൽ പ്രസിഡന്റ‌്, ഇ പി ഷിബു സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 

മലപ്പുറം
കേരള മെഡിക്കൽ ആൻഡ‌് സെയിൽസ‌് റെപ്രസന്റേറ്റീവ‌് അസോസിയഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി എം എം സുനിലിനെയും സെക്രട്ടറിയായി ഇ പി ഷിബുവിനെയും  സമ്മേളനം തെരഞ്ഞെടുത്തു. കെ വി ഉദയകുമാറാണ‌് ട്രഷറർ. ബിജോയ‌് ഉണ്ണികൃഷ‌്ണൻ (വൈസ‌് പ്രസിഡന്റ‌്), എം രതീഷ‌് (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 24 അംഗകമ്മിറ്റിയെ തെരഞ്ഞെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top