26 September Wednesday

അവാർഡ് വിതരണം മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
മലപ്പുറം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ശനിയാഴ്ച വിതരണം ചെയ്യാനിരുന്ന വിദ്യാഭ്യാസ അവാർഡ് മാറ്റിയതായി വെൽഫെയർ ഫണ്ട് ഓഫീസർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top