21 November Wednesday

മണ്ണാർമലയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 

മണ്ണാർമല 
 ഉരുൾപൊട്ടൽ ബാധിത പ്രദേശമായ മണ്ണാർമല ചേരിങ്ങൽ, പൂച്ചക്കുന്ന് പ്രദേശങ്ങളിൽനിന്ന് മുപ്പതോളം കുടുംബങ്ങളെ പിടിഎംയുപി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുന്ന സാഹചര്യത്തിലാണ് കാര്യാവട്ടം വില്ലേജ് ഓഫീസർ സിന്ധുവിന്റെ നേതൃത്വത്തിൽ ജനങ്ങളെ മാറ്റിയത്.
പ്രധാന വാർത്തകൾ
Top