23 July Monday

കിഷോർകുമാർ ഡെപ്യൂട്ടി കമാൻഡന്റായി ചുതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
കരിപ്പൂർ
വിമാനത്താവളത്തിൽ സിഐഎസ‌്എഫ‌് ഡെപ്യൂട്ടി കമാൻഡന്റായി എ വി കിഷോർകുമാർ ചുമതലയേറ്റു. പാലക്കാട‌് സ്വദേശിയാണ‌്.
ഗുജറാത്തിലെ ഭുജ‌് വിമാനത്താവളത്തിൽ ഡെപ്യൂട്ടി കമാൻഡന്റായിരുന്നു. ഔറം​ഗബാദ‌്, മുംബൈ, ഡൽഹി, കൊൽക്കത്ത  വിമാനത്താവളങ്ങളിലും സേവനമനുഷ‌്ഠിച്ചിട്ടുണ്ട‌്. 14 വർഷമായി ആഭ്യന്തര സുരക്ഷാ സേനയിൽ ഉദ്യോഗസ്ഥനാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top