14 November Wednesday

വാട്സാപ് ഹർത്താൽ: യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

താനൂർ 
വാട്സാപ് ഹർത്താലിനോടനുബന്ധിച്ച് യുവാവിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഓഫീസിനുസമീപം ചെള്ളിക്കാട്  കളരിക്കൽ മുഹമ്മദ് ഷാഹിദി (18)നെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, ബേക്കറി ആക്രമിച്ച് സാധനങ്ങൾ കൊള്ളയടിക്കൽ, കെഎസ്ആർടിസി ബസ് തകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
Top