24 October Wednesday
പോരൂർ സർവ്വീസ് സഹകരണ ബാങ്ക്

ദേശാഭിമാനിയുടെ 50 സ്കൂൾ കോപ്പി ക്കുള്ള തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
 
വണ്ടൂർ 
പോരൂർ സർവ്വീസ് സഹകരണബാങ്ക് ദേശാഭിമാനിയുടെ 50 സ്കൂൾ കോപ്പിക്കുള്ള തുക കൈമാറി. 
വാർഷികവരിസംഖ്യ ബേങ്ക് പ്രസിഡന്റ് ജെ ക്ലീറ്റസ്  സിപിഐ എം ഏരിയാ സെക്രട്ടറി എൻ കണ്ണന് കൈമാറി.
ബേങ്കിൽ നടന്ന ചടങ്ങിൽ വൈ. പ്രസിഡന്റ് യു സി 
നന്ദകുമാർ, സെക്രട്ടറി കെ വിജയകുമാരി, എം മുരളിധരൻ, എ പി ഫിറോസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top