22 September Saturday

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
മലപ്പുറം 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോട്ടറി തൊഴിലാളികളും ഏജന്റുമാരും സബ് സ്‌റ്റോക്കിസ്റ്റുകളും സംഭാവന നൽകും. 14, 15 തീയതികളിൽ പണം സമാഹരിക്കും. ഉദാരമായി സംഭാവന നൽകി സഹകരിക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആൻഡ‌് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ ടി സെയ‌്ദ‌് അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top