17 August Friday

കാളികാവ് മുത്തന്‍തണ്ട് പാലം ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 

കാളികാവ്
കാളികാവ് ‐ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുത്തൻതണ്ട‌് നടപ്പാലം ഒലിച്ചുപോയി. മാളിയേക്കൽ പ്രദേശത്തുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന പാലമായിരുന്നു ഇത‌്. നടപ്പാലമാണെങ്കിലും ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ച് നാട്ടുകാർ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് പാലം ഒലിച്ച് പോയതായി നാട്ടുകാർ അറിഞ്ഞത‌്.
പ്രധാന വാർത്തകൾ
Top