25 September Tuesday

സ‌്റ്റേറ്റ‌് ബാങ്ക‌് കറൻസി ചെസ‌്റ്റുകൾ പൂട്ടരുത‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

മലപ്പുറം
എസ‌്ബിഐ മഞ്ചേരി, തിരൂരങ്ങാടി ശാഖകളിലെ കറൻസി ചെസ‌്റ്റുകൾ പൂട്ടാനുള്ള തീരുമാനം ജനദ്രോഹമാണെന്ന‌് ബാങ്ക‌് എംപ്ലോയീസ‌് അസോസിയേഷൻ (എഐബിഇഎ) ജില്ലാ കമ്മിറ്റി. 
പ്രസിഡന്റ‌് ബി കെ പ്രദീപ‌് അധ്യക്ഷനായി. പി കെ വിജയൻ, അർജുൻകുമാർ, ശ്രീലസിത‌്, കെ പി എം ഹനീഫ, പി കെ മിനി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top