21 November Wednesday

ഒബിസിക്കാർക്ക‌് ചെറുകിട വ്യവസായ വായ്പ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

 
മലപ്പുറം
സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷൻ പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകളിൽ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഒബിസിക്കാർക്ക‌് ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് പത്ത് ലക്ഷം രൂപവരെ വായ്പ നൽകും. ആറ് ശതമാനമാണ‌് പലിശനിരക്ക്.  കുടുംബ വാർഷിക വരുമാനം മൂന്ന‌് ലക്ഷത്തിൽ താഴെയായിരിക്കണം.  ഫോൺ:  0483 2734114. 
 
പ്രധാന വാർത്തകൾ
Top