15 November Thursday

രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 166 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

മലപ്പുറം
ജില്ലയിൽ പ്രളയക്കെടുതിയിൽപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ  അവശേഷിക്കുന്നത് രണ്ട് ക്യാമ്പുകളിലായി 166 പേർമാത്രം. 
നിലമ്പൂർ താലൂക്കിൽ കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യതീംഖാനയിൽ 29 കുടുംബങ്ങളിൽനിന്നുള്ള 86 പേരും  പൊന്നാനി ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസിൽ 21 കുടുംബങ്ങളിൽ നിന്നുള്ള 80  പേരുമാണുള്ളത്.
പ്രധാന വാർത്തകൾ
Top