17 November Saturday

അടിയന്തരാവസ്ഥയുടെ 43ാം വാർഷികം: പ്രഭാഷണം 26ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
കോഴിക്കോട‌്
പൗരന്റെ ജീവിക്കാനുള്ള അവകാശംപോലും എടുത്തുകളഞ്ഞ അടിയന്തരാവസ്ഥയുടെ 43﹣ാം വാർഷികമായ 26ന് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം ആഭിമുഖ്യത്തിൽ  പ്രഭാഷണം സംഘടിപ്പിക്കും.
 ഫാസിസ്റ്റ് ഭീഷണിയുടെ വർത്തമാനം എന്ന വിഷയത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമാണ് പ്രഭാഷണം നടത്തുക.  കോഴിക്കോട‌് എൻജിഒ യൂണിയൻ ഹാളിൽ വൈകിട്ട‌് നാലരയ‌്ക്കാണ‌് പരിപാടി.
പ്രധാന വാർത്തകൾ
Top