14 November Wednesday

സഹകരണ മുന്നണിക്ക‌് മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018
വടകര
കോഴിക്കോട്‌ ഡിസ്‌ട്രിക്ട്‌ കോ‐ഓപ്പറേറ്റീവ്‌  ഡിപ്പാർട്ട്‌മെന്റ്‌ എംപ്ലോയീസ്‌ കോ‐ഓപ‌് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി മികച്ച വിജയം നേടി.  സഹകരണ മുന്നണി സ്ഥാനാർഥികളായ  എൻ അനിൽ കുമാർ, കെ പി ബാബു, എസ്‌ ജെ  രാജേഷ്‌, വി സുരേഷ്‌ കുമാർ, വി ബിജീഷ്‌ കുമാർ, കെ വി നിഷ, എൻ എം ഷീജ, എം എൻ സനിത എന്നിവർ വിജയിച്ചു.  ഒ സുര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.   പ്രസിഡന്റായി കെ പി ബാബുവിനെയും ഓണററി സെക്രട്ടറിയായി വി ബിജീഷ്‌ കുമാറിനെയും തെരഞ്ഞെടുത്തു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top