21 November Wednesday

ഫ്‌ളക്‌സ് ബോർഡുകൾ മാറ്റാം; 23 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

 കോഴിക്കോട‌്

ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഉയർത്തിയിട്ടുള്ള ഫ്‌ളക്‌സ്‌ ബോർഡുകൾ പരിസ്ഥിതിക്ക‌് കോട്ടം തട്ടാതെ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി 23ന് വൈകിട്ട് വരെ നീട്ടിനൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോർപറേഷന്റെ വെസ്റ്റ് ഹില്ലില്ലുള്ള പ്ലാസ്റ്റിക് ഷെഡിങ‌് കേന്ദ്രത്തിൽ ഫ്‌ളക്‌സ് ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.   കലക്ടർ യു വി ജോസ‌് അധ്യക്ഷനായി.
 
പ്രധാന വാർത്തകൾ
Top