20 September Thursday

സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

ബംഗാളിൽ സിപിഐ എം പ്രവർത്തകരെ കൊന്നതിൽ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ നഗരത്തിൽ നടന്ന പ്രകടനം

 കോഴിക്കോട‌്

ബംഗാളിൽ തൃണമൂലുകാർ നടത്തുന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച‌് സിപിഐ എം നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം വൈക്കം മുഹമ്മദ‌് ബഷീർ റോഡിൽ സമാപിച്ചു. കെ ദാമോദരൻ, സി പി മുസാഫർ അഹമ്മദ‌് എന്നിവർ സംസാരിച്ചു. എരഞ്ഞിക്കലിൽ എം രാധാകൃഷ്‌ണൻ, വി പി മനോജ്‌ , സി വി അന്ത്‌ കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top