19 November Monday

സി കണ്ണൻ അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 സി കണ്ണൻ അനുസ്മരണം ഇന്ന്

വടകര
ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം കാഴ്ചവെച്ച സി കണ്ണന്റെ 11 ാമത് ചരമ ദിനാചരണത്തിന്റെ ഭാഗമായി ആയഞ്ചേരിയിൽ ചൊവ്വാഴ്ച കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സംഘടിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻഉദ്ഘാടനം ചെയ്യും. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top