16 October Tuesday

അപകട ഭീഷണിയായി മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 നാദാപുരം

 നാദാപുരം പഞ്ചായത്തിലെ ചേലക്കാട് തയ്യുള്ളതിൽ കുന്ന് പുത്തൻപീടികയിൽ  ഭാഗത്ത്  അപകട ഭീഷണിയുയർത്തിൽ മണ്ണിടിച്ചൽ .ചേലക്കാട് നിന്നും പാറയിൽ നരിക്കാട്ടേരി ഭാഗങ്ങളിലേക്ക് പോകാനായി ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന റോഡിന്റെ ഇരുവശങ്ങളുമാണ് കനത്ത മഴയെ തുർന്ന് ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നത്. റോഡിൽ നിന്നും പതിനഞ്ച് മീറ്ററോളം ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞു വീഴുന്നത്. സ്കൂൾ കുട്ടികൾ ഉൾപെടെ നൂറ് ക്കണക്കിനു പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.ഇതിനോടടുത്തുള്ള മരങ്ങളും വീടുകൾക്ക് ഭീഷണയായി നിലകൊള്ളുകയാണ്. അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദുരന്തനിവാരണ സേന തലവനായ കലക്ടർക്കും റവന്യു അധികരികൾക്കും പരാതി നല്കിയിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top