21 September Friday

മഹിളാ അസോ. 3.74 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കോഴിക്കോട‌്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ജനാധിപത്യ മഹിളാ അസോസിയേഷൻ ആദ്യ ഗഡുവായി  3,74,068 രൂപ കൈമാറി. എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷനിൽ ജില്ലാ സെക്രട്ടറി എം കെ ഗീത സംസ്ഥാന സെക്രട്ടറി പി സതീദേവിക്ക‌് തുക കൈമാറി.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top