22 September Saturday

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 പൂനൂർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'നന്മ കേളോത്ത്’പ്രവാസി കൂട്ടായ്മ സമാഹരിച്ച  1,06,000 രൂപയുടെ ചെക്ക്  പുരുഷൻ കടലുണ്ടി എംഎൽഎയ്ക്ക് കൈമാറി. ഉസ്മാൻ പൂളോന്നുകണ്ടി, ഹമീദ് പൂളോന്നുകണ്ടി, പി കെ സജീർ, പി ടി അബ്ദുൾ മജീദ്, പി കെ ഫൈനാസ്, ടി സി രമേശൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top