20 November Tuesday

ആർടിസാൻസ്‌ യൂണിയൻ കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കൊടുവള്ളി
ദേശീയ  പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന സമരങ്ങൾ വിജയിപ്പിക്കാൻ ആർടിസാൻസ്‌ യൂണിയൻ (സിഐടിയു) കിഴക്കോത്ത്‌ പഞ്ചായത്ത്‌ കുടുംബസംഗമം തീരുമാനിച്ചു. എളേറ്റിൽ നായനാർ ഭവനിൽ ചേർന്ന കുടുംബ സംഗമം സിഐടിയു ഏരിയാ ട്രഷറർ എൻ  കെ സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു.  യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ സുനിൽ കുമാർ അധ്യക്ഷനായി. ഏരിയാ പ്രസിഡന്റ്‌  പി ശ്രീധരൻ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി എം എ മജീദ്‌ സ്വാഗതവും കെ കെ സുരേഷ്‌ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top