21 November Wednesday

പാർലമെന്റ‌് മാർച്ചിന്‌ അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തൊഴിലാളികളുടെയും കർഷകരുടെയും പാർലമെന്റ്‌ മാർച്ചിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ നടത്തിയ പ്രകടനം

 കോഴിക്കോട‌്

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും വർഗീയതക്കുമെതിരെ രാജ്യത്തെ തൊഴിലാളികളും കർഷകരും ജീവനക്കാരും അധ്യാപകരും പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. 
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ രാജചന്ദ്രൻ, കെജിഒഎ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം കെ രാജൻ. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദാക്ഷൻ പി  സത്യൻ, ടി എ അഷറഫ്, വി പി രാജീവൻ , പി പി  സുധാകരൻ, ടി ബൈജു   എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ പി രാജേഷ് സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top