17 November Saturday

എകെജി സ്മാരക മന്ദിരത്തിന് ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018
വടകര
സിപിഐ എം മയ്യന്നൂർ ബ്രാഞ്ച് ഓഫീസായ എകെജി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം  ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു. 
ലോക്കൽ സെക്രട്ടറി കെ ബാലൻ അധ്യക്ഷനായി.  എം നാരായണൻ,   പി കെ കൃഷ്ണദാസ്, പി എം ലീന എന്നിവർ സംസാരിച്ചു. കെ എം രമേശൻ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top