19 October Friday

യന്‍ ചെയര്‍മാന്‍ ജിഷ്ണു സന്തോഷ് സ്വാഗതവും അഖില രാജന്‍ നന്ദിയും പറഞ്ഞു. യുവജന ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018
കോട്ടയം > സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാചരണവും സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികവും ആചരിച്ചു. നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ നടന്ന പരിപാടി മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ മാത്യു ജോര്‍ജ് അധ്യക്ഷനായി. പി എന്‍ ബിനു മുഖ്യപ്രഭാഷണം നടത്തി.
 യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ കെ മിഥുന്‍, സ്റ്റാഫ് അഡ്വസൈര്‍ കേരള വര്‍മ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു. എംജി സര്‍വകലാശാല യൂണിയന്‍ കൌണ്‍സിലര്‍ മീനു എം ബൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top