24 September Monday

ബസുകളുടെ മത്സരയോട്ടം ഭീഷണിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ഓയൂർ

കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും മത്സരയോട്ടം ഭീഷണിയാകുന്നു. കൊട്ടിയം ‐അഞ്ചൽ റൂട്ടിലാണ് ബസുകളുടെ മത്സരയോട്ടം നടക്കുന്നത്.കെഎസ്ആർടിസി ബസുകളെ കുറുക്കു വയ്ക്കുകയും ജീവനക്കാരെ സ്ഥിരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും നിത്യ സംഭവമാണ്. സമയക്രമം പാലിക്കാതെയാണ് മിക്ക ബസുകളും സർവീസ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top