12 December Wednesday

കെ കെ ബ്രഹ്മാനന്ദനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018
മൺട്രോത്തുരുത്ത്
കെ കെ ബ്രഹ്മാനന്ദൻ അനുസ്മരണ സമ്മേളനം മൺറോ
തുരുത്ത് റെയിൽവെ സ്റ്റേഷന് സമീപം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം 
കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യ്തു.  കാൾമാർക്സ് അനുസ്മരണം സാഹിത്യ നിരൂപകൻ കെ പി നന്ദകമാർ നടത്തി. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി ജയചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ ബി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, മധു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top