Top
21
Wednesday, February 2018
About UsE-Paper

റഷീദ്കണിച്ചേരിയെ അനുസ്മരിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 കൊല്ലം > റഷീദ് കണിച്ചേരിയുടെ ദീപ്തമായ സ്മരണ പുതുക്കി കെഎസ്ടിഎ ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.  

എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഉദ്ഘാടനം ചെയ്തു.  ജോണ്‍ ഫിലിപ്പ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍, കെജിഓഎ സംസ്ഥാന കമ്മിറ്റി അംഗം ഷണ്‍മുഖദാസ്, കെഎംസിഎസ്യു സംസ്ഥാന കമ്മിറ്റി അംഗം കെ മനോഹരന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഓമനക്കുട്ടന്‍, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് റ്റിആര്‍ മഹേഷ്, സെക്രട്ടറി ബി സതീഷ് ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ആര്‍ബി ഷൈലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.