Top
19
Sunday, November 2017
About UsE-Paper

ചുങ്കത്ത് ജ്വല്ലറിയില്‍ ബ്രൈഡല്‍ സെറ്റ് കോംബോ ഓഫര്‍

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌
കൊല്ലം > കൊല്ലം, കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമുകളില്‍ 'മിന്നും മന്ത്രകോടിയും ഓഫര്‍' ഒരുക്കിയിരിക്കുന്നു.   916 ബിഐഎസ് ഹാള്‍മാര്‍ക്കോടുകൂടിയ 10 മുതല്‍ 100 പവന്‍ വരെയുള്ള 500ല്‍പ്പരം ബ്രൈഡല്‍ കോംബോ സെറ്റുകള്‍ അതിമനോഹരങ്ങളായ ഡിസൈനുകളില്‍ ലഭ്യമാണ്.  കോംബോ സെറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. 2018 ഫെബ്രുവരി 25 നകം ചെയ്യുന്ന  പര്‍ച്ചേസിന് ആഭരണവിലയുടെ 30 ശതമാനം അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. നവംബര്‍ 25 വരെ അവരവരുടെ ബജറ്റിന് ഇണങ്ങിയ ബ്രൈഡല്‍ സെറ്റുകള്‍ ബുക്ക് ചെയ്യാം. 
ഈ ഓഫര്‍ പ്രകാരം സ്വര്‍ണവില കൂടിയാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും 916 ബിഐഎസ് ഹാള്‍മാര്‍ക്കോടുകൂടിയ സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങളിലും ധരിക്കാനിണങ്ങുന്ന വളരെ ആകര്‍ഷകമായ ഡിസൈനിലും പൊലിമയിലും നിര്‍മിച്ചിരിക്കുന്ന തേജസ്വനി ആന്റിക് കളക്ഷന്‍സും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ 100 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയോടുകൂടിയ  ഢഢട/കഏക സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളും ആന്റിക് ആന്റ് ചെട്ടിനാട് കളക്ഷന്‍സ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷണല്‍ കളക്ഷന്‍സായ കസവ് മാല, ഗണപതി മാല, ശരപൊളി മാല, അവില്‍ മാല, ലക്ഷ്മി മാല, ശംഖ് മാല തുടങ്ങിയ വ്യത്യസ്തമായ കളക്ഷനുകളും ലേറ്റസ്റ്റ് ഡിസൈനുകളിലുള്ള ആഭരണങ്ങളും കുട്ടികള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ ബ്രാന്റായ ഡിസ്നി കിഡ്സ് കളക്ഷന്‍സും ഒരുക്കി.
കൂടാതെ ലേറ്റസ്റ്റ് ഫാഷനിലുള്ള 92.5 പരിശുദ്ധ 'ദക്ഷിന്‍' ബ്രാന്റഡ് വെള്ളി ആഭരണങ്ങള്‍, പാദസരങ്ങള്‍, പൂജാപാത്രങ്ങള്‍, വിഗ്രഹരൂപങ്ങള്‍, മറ്റ് വെള്ളി സാമഗ്രികള്‍ എന്നിവയുടെ മനോഹരങ്ങളായ കളക്ഷന്‍സും ഇവിടെ ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.