12 December Wednesday

ആലപ്പു-ഴ –- കൊ-ല്ലം ആഡം-ബര ബോ-ട്ട്-- സർ-വീ-സ‌്- തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ജലഗതാ-ഗത വകു-പ്പി-ന്റെ ആഡം-ബര ബോ-ട്ട്--

കൊ-ല്ലം-
ആലപ്പു-ഴയിൽ-നി-ന്ന‌്- കൊ-ല്ലത്തേക്ക്-- ജലഗതാ-ഗത വകു-പ്പി-ന്റെ ആഡം-ബര ബോ-ട്ട്-- സർ-വീ-സ‌്-  തുടങ്ങി.  രാവിലെ 10.30ന‌് ആലപ്പുഴയിൽനിന്ന‌് പുറപ്പെട്ട ബോട്ട‌് വൈകിട്ട‌് 6.30ന‌് കൊല്ലത്ത‌് എത്തി. വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളുമാണ‌് ആദ്യസർവീസിൽ യാത്രക്കാരായത‌്‌.  വി-നോ-ദ സഞ്ചാ-ര സീ-സൺ- ലക്ഷ്യ-മി-ട്ട്-- അഞ്ചു-വർ-ഷം-മു-മ്പ്-- തു-ടക്കം-കു-റി-ച്ച സർ-വീ-സാ-ണി-ത്-്--.- സീ-സൺ- കഴി-ഞ്ഞപ്പോ-ൾ- ആലപ്പു-ഴ ബോ-ട്ട്-- നിർ-മാ-ണ യൂ-ണി-റ്റിലെ - -അറ്റകുറ്റപ്പണിക്ക‌ുശേഷമാണ‌്  വീ-ണ്ടും- സർ-വീ-സി-നു- തു-ടക്കം കു-റി-ച്ചത്--.- പെയിന്റടി-ച്ച്-- കു-ഷ്യൻ- സീ-റ്റു-കളും- കർ-ട്ടനു-കളും- - അണി-ഞ്ഞാ-ണ്- ബു-ധനാ-ഴ്--ച  ബോട്ട‌്  നീ-റ്റി-ലി-റങ്ങിയത്-.- 
പു-ന്നമട,- കാ-യം-കു-ളം-,- അഷ്ടമു-ടി- എന്നീ- കാ-യലു-കളി-ലെ മനോ-ഹര കാ-ഴ്--ചകൾ-  താണ്ടിയാണ‌് - സർവീസ‌്.- സീ-സൺ- സമയങ്ങളിൽ- പ്രതി-ദി-നം- 40,-000 രൂ-പവരെയാ-ണ്- വരു-മാ-നം.- ആദ്യ-ം-  ഒന്നി-ടവി-ട്ട ദി-നങ്ങളി-ലാ-ണ്- സർ-വീ-സ്-്--.- എന്നാൽ,- അടു-ത്ത ബോ-ട്ട്-- ഉടൻ-തന്നെ നീ-റ്റി-ലി-റക്കു-ന്നതോ-ടെ എല്ലാ- ദി-വസവും- സർ-വീ-സ്-- ഉണ്ടാ-യി-രി-ക്കു-ം. 
ഇരു-നി-ലയു-ള്ള ആഡം-ബര ബോ-ട്ടിൽ- 100മു-തൽ- 110 പേർ-ക്ക്-- സഞ്ചരി-ക്കാൻ- കഴി-യുന്ന സൗ-കര്യ-ങ്ങളാ-ണ്- ഉള്ളത്--.- എട്ടു--മണി-ക്കൂർ- യാ-ത്രയ‌്ക്കി-ടെ തോട്ടപ്പള്ളിയിലായിരുന്നു ഉച്ചഭക്ഷണം. 20മിനിറ്റാണ‌് ഇതിന‌് -വിനിയോഗിച്ചത‌്. അമൃതപുരിക്ക‌് സമീപമാണ‌്  ചാ-യയ്--ക്കു- നിർ-ത്തിയത‌്.- 
വ്യാഴാഴ‌്ച - പകൽ 10.-30ന‌്-  കൊ-ല്ലത്തു-നി-ന്ന്- ബോ-ട്ട്-- പു-റപ്പെടു-ം-.- വൈകി-ട്ട്-- 6.-30ന്- ആലപ്പു-ഴയിൽ- എത്തുംവി-ധമാ-ണ്- സർ-വീ-സ്--.- ഒരാൾ-ക്ക്-- 400 രൂ-പയാ-ണ്- ടി-ക്കറ്റ്- ചാർ-ജ്-.-

 

പ്രധാന വാർത്തകൾ
Top