12 December Wednesday
ഉൽ-പ്പന്നങ്ങൾ-ക്ക്-- സ്ഥി-രം- വി-പണി-

പെൺ-കരു-ത്തി-ന്റെ കൈയൊപ്പുമായി കു-ടും-ബശ്രീ- സൂ-പ്പർ- ബസാർ

സ്വന്തം ലേഖികUpdated: Thursday Dec 6, 2018
കൊ-ല്ലം-
പെൺ-കരു-ത്തി-ന്റെ  കൈയൊ-പ്പ്-- ചാർ-ത്തി-വരു-ന്നു- ജി-ല്ലയി-ൽ-  കു-ടും-ബശ്രീ- സൂ-പ്പർ-ബസാർ-.- കു-ടും-ബശ്രീ- സം-രം-ഭകർ- നിർ-മി-ക്കു-ന്ന ചെറു-കി-ട ഉൽ-പ്പന്നങ്ങൾ-ക്ക്-- വി-പണി- സാ-ധ്യ-തതു-റന്നി-ട്ട്-- അഞ്ചാ-ലും-മൂ-ട്ടി-ലാ-ണ്- ബസാർ--തു-ടങ്ങു-ന്നത്-്--.- ഐമാ-ളി-നോ-ട്-- അനു-ബന്ധി-ച്ച‌് ഒരു മാസത്തിനകം - ബസാർ- പ്രവർ-ത്തനം തുടങ്ങും.- ഇതോ-ടെ സം-സ്ഥാ-നത്ത്-- കു-ടും-ബശ്രീ- ബസാർ- ആരം-ഭി-ക്കു-ന്ന രണ്ടാ-മത്തെ ജി-ല്ലയാ-കും- കൊ-ല്ലം.- കോ-ഴി-ക്കോ-ടാ-ണ്- നി-ലവിൽ- ബസാർ- ഉള്ളത്-.- 
കു-ടു-ംബശ്രീ- പ്രവർ-ത്തകർ- നിർ-മി-ക്കു-ന്ന ഉൽ-പ്പന്നങ്ങൾ- ഒരു- കു-ടക്കീ-ഴിൽ- എത്തി-ച്ച്-- വി-പണി- കീ-ഴടക്കു-ക എന്ന ലക്ഷ്യ-മാ-ണി--തി-നു- പി-ന്നിൽ.- ഷോ-പ്പു-കളിൽ-  വലി-യ വാ-ടക നൽ-കാ-ൻ- കഴി-യാ-തെ വീ-ടു-കളിൽ തയ്യാ-റാ-ക്കു-ന്ന വൈവി-ധ്യ-മേ-റി-യ ചെറു-കി-ട ഉൽ-പ്പന്നങ്ങൾ- വി-റ്റഴി-ക്കാനാ-ണ്- അവസരം- ഒരു-ങ്ങു-ന്നത്-്--.- 
1000 മു-തൽ 1500ചതു-രശ്ര അടി- വരെ വി-സ്--തൃ-തി-യി-ലാ-ണ്- സൂ-പ്പർ- മാർ-ക്കറ്റ്- സജ്ജമാ-ക്കു-ക.- സ്വ-കാ-ര്യ- സൂ-പ്പർ-മാർ-ക്കറ്റു-കളെ വെല്ലും-വി-ധം- ആയി-രി-ക്കും- ഇതി-ന്റെ സജ്ജീ-കരണം.- 20 മു-തൽ- 25ലക്ഷം- രൂ-പവരെ ഇതി-ന്റെ പ്രവർ-ത്തനത്തി-ന്- കു-ടും-ബശ്രീ- വി-നി-യോ-ഗി-ക്കും.- -ജി-ല്ലയി-ലെ സം-രം-ഭകരു-ടെ മി-കച്ച ഉൽ-പ്പന്നങ്ങൾ-ക്ക്-- പു-റമെ ഇടു-ക്കി,- വയനാ-ട്-- എന്നി-വി-ടങ്ങളി-ലെ മി-കച്ച സം-രം-ഭകരു-ടെ  ഉൽ-പ്പന്നങ്ങളും- ബസാ-റിൽ- അണി-നി-രക്കും.- 
 സാ-ധാ-രണ ഓ-ണം,- ക്രി-സ്--മസ്-- തു-ടങ്ങി-യ ആഘോ-ഷവേളകളിൽ- ഐആർ-ഡി-പി- മേളകളി-ലും- മറ്റു- ചന്തകളി-ലും- താൽ-ക്കാ-ലി-ക അടി-സ്ഥാ-നത്തിൽ- മാ-ത്രമാ-ണ്- - കു-ടും-ബശ്രീ-  ഉൽ-പ്പന്നങ്ങൾ- വി-റ്റഴി-ക്കു-ക-.- മാ-യം- കലരാ-ത്തതും- ശു-ചി-യാ-യി- തയ്യാ-റാ--ക്കു-ന്നതി-നാ-ലും- ഗു-ണമേന്മയേറി-യ ഈ- ഉൽ-പ്പന്നങ്ങൾ-ക്ക്-- ആവശ്യ-ക്കാർ- ഏറെയാ-ണ്.-   മേളകളിൽ-മാ-ത്രം-  വി-പണനം- ഒതു-ങ്ങി- നിൽ-ക്കു-ന്നതി-നാൽ- അടു-ത്ത മേളവരെ ആ-വശ്യ-ക്കാർ- കാ-ത്തുനിൽക്കേണ്ട സ്ഥി-തി-യുണ്ട്--്-.-  ഇത്തരം- പ്രശ്--നങ്ങൾ-ക്ക്-- എല്ലാം- ശാ-ശ്വ-ത പരി-ഹാ-രം- ആകു-ന്നതി-നൊ-പ്പം- ഉൽ-പ്പന്നങ്ങൾ-ക്ക്-- ജി-ല്ലയിൽ- സ്ഥി-രം-വി-പണി- കൂ-ടി-യാ-കും- ബസാ-റി-ലൂ-ടെ - ഒരു-ങ്ങു-ക.- 
ജി-ല്ലയി-ലെ സം-രം-ഭകർ- നിർ-മി-ക്കു-ന്ന എല്ലാ- ഉൽ-പ്പന്നങ്ങളും- ഇവി-ടെകി-ട്ടും.- ഉൽ-പ്പന്നങ്ങളു-ടെ വൈവി-ധ്യം,- ഗു-ണമേന്മ,- വി-ലനി-ലവാ-രം- എന്നി-വ ഉറപ്പാ-ക്കി-യാ-വും- സം-രം-ഭകരെ തെരഞ്ഞെടു-ക്കു-ക.- ഗു-ണമേന്മ ഉറപ്പാ-ക്കി- ആകർ-ഷകമാ-യ പാ-യ്--ക്കറ്റു-കളി-ലാ-ക്കി-യാ-വും- വി-പണനം.-  വി-പണനരം-ഗത്ത്-- മേധാ-വി-ത്വം- പു-ലർ-ത്തു-ക എന്ന ലക്ഷ്യ-ത്തോ-ടെയു-ള്ള കു-ടും-ബശ്രീ- ഓൺ-ലൈൻ- വ്യാ-പാ-രത്തി-ന്റെ ജി-ല്ലയി-ലെ വി-തരണകേന്ദ്രം- കൂ-ടി-യാ-കും- സൂ-പ്പർ- മാർ-ക്കറ്റ്.- സൂ-പ്പർ- ബസാ-റി-ന്റെ വി-ജയകരമാ-യ പ്രവർ-ത്തനത്തി-ന്- ജി-ല്ലയി-ലെ 200സം-രം-ഭകരു-ടെ കൺ-സോർ-ഷ്യം- രൂ-പീ-കരി-ച്ചു-.-  ഈ- കൺ-സോർ-ഷ്യ-ത്തി-നാ-വും- ഇതി-ന്റെ നടത്തി-പ്പു ചു-മതല.-
പ്രധാന വാർത്തകൾ
Top