Top
24
Wednesday, January 2018
About UsE-Paper

ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് പൊലീസ്

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌


തൃശൂര്‍ > ചലച്ചിത്രനടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ തടവിലുള്ളപ്പോള്‍ നിയമപരമായ എല്ലാ അവകാശങ്ങളും നല്‍കിയിട്ടുണ്ടെന്ന് പൊലീസ് സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചെന്ന പരാതി കമീഷന്‍ അംഗം കെ മോഹന്‍കുമാര്‍ തീര്‍പ്പാക്കി. എറണാകുളം ജില്ലാ പൊലീസ് മേധാവിയാണ് കമീഷനില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. സലിം ഇന്ത്യയാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

Related News

കൂടുതൽ വാർത്തകൾ »