18 November Sunday

സ്ട്രെച്ചര്‍ രോഗികളുടെ വിമാനയാത്രാനിരക്ക് പിന്‍വലിച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

തിരുവനന്തപുരം > ഗള്‍ഫ് മേഖലയില്‍ നിന്ന്‌ സ്ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികളുടെ വിമാനയാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചതിന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന മറ്റുളളവരുടെ നിരക്ക് വര്‍ധനയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top