13 November Tuesday

പിറമാടം ഗവ. എൽപിഎസിൽ ‘ദേശാഭിമാനി എന്റെ പത്രം’

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


പിറവം
പിറമാടം ഗവ. എൽപി സ്കൂളിൽ ‘ദേശാഭിമാനി എന്റെ പത്രം’  പദ്ധതി ആരംഭിച്ചു. ഡിവൈഎഫ്ഐ അരീക്കൽ യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി കെ രാകേഷ്  ഉദ‌്ഘാടനംചെയ്തു. പൗലോസ് കെ വി, ഗ്രീഗോഷ് ഷാജി, അഖിൽ വിജയൻ , വിഷ്ണു സുരേന്ദ്രൻ, വിനീത്  എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top