13 November Tuesday

കണ്ണൂർ ഡെന്റൽ കോളേജിലെ പ്രവേശനം തടയും

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ‌് മാനേജ‌്മെന്റിന്റെ കീഴിലുള്ള കണ്ണൂർ സ്വാശ്രയ ഡെന്റൽ കോളേജിൽ ഈ വർഷം പ്രവേശനം തടയാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു.

തുടർച്ചയായി പരീക്ഷാക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രവേശനം തടയാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ‌് അയച്ച‌് തുടർനടപടി സ്വീകരിക്കാനാണ‌് തീരുമാനം.

പ്രധാന വാർത്തകൾ
Top