26 September Wednesday

പ്രളയം: എറണാകുളം ജില്ലയിൽ മരണസംഖ്യ 22 ആയി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


കൊച്ചി> പ്രളയക്കെടുതിയിൽ എറണാകുളം ജില്ലയിൽ ഇതുവരെ ജീവൻ നഷ്ടമായത് 22 പേർക്ക് . കണയന്നൂർ, മൂവാറ്റുപുഴ, ആലുവ താലൂക്കുകളിൽ അഞ്ചു വീതവും പറവൂരിൽ ആറും  കോതമംഗലത്ത് ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.  കൊച്ചി, കുന്നത്തുനാട് താലൂക്കുകളിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top