11 December Tuesday

എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 21, 2018

തിരുവനന്തപുരം > മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പാര്‍ലമെന്റംഗമെന്ന നിലയില്‍  കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 


പ്രധാന വാർത്തകൾ
Top