24 September Monday

ജവഹർ കോളനിയിലെ വീടുകൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018


കോതമംഗലം
പ്രകൃതി ദുരന്തത്തിൽ വെള്ളം കയറിയ തങ്കളം ജവഹർ കോളനി യിലെ 34 വീടുകളും ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രവർത്തകർ കഴുകി വൃത്തിയാക്കി.  സിപിഐ എം എരിയ സെക്രട്ടറി ആർ അനിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ  പി പി മൈതീൻഷ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്,  പി ആർ പ്രതീഷ്, ജിയോ പയസ്സ്, അഖിൽ സുധാകരൻ, എൽസൺ വി സജി, കെ യു ഷെമീർ, എൽദോസ് പോൾ, അഭിജിത്ത് എം രാജു ചന്ദ്രപാൽ, കെ പി ഷിനു, ബ്രാഞ്ച് സെക്രട്ടറിമാരായ സി എസ് ജോണി, സാൻറ്റോ ജോർജ് തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top