20 May Sunday

മൂന്നാറിലെ കുരിശ് പൊളിച്ചത് അധാര്‍മികം: പി പി തങ്കച്ചന്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017

തിരുവനന്തപുരം> സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയില്‍ കുരിശ് പൊളിച്ച് മാറ്റിയത് അധാര്‍മികമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. നടപടി ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനസികമായി പ്രയാസമുണ്ടാക്കിയെന്നും തങ്കച്ചന്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top