14 November Wednesday

യെച്ചൂരി ഇന്ന‌് എത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

തിരുവനന്തപുരം > സിപിഐ എം  ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി ഞായറാഴ‌്ച കേരളത്തിലെത്തും. രാവിലെ 9.20ന്‌ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും.
തുടർന്ന‌്  ആലപ്പുഴയിലെ ക്യാമ്പുകൾ സന്ദർശിക്കാനായി പോകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top