19 September Wednesday

തെന്മല ഡാമിന്റെ ഷട്ടറുകൾ ഇന്നുതുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

കൊല്ലം> ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തെന്മല ഡാമിന്റെ ഷട്ടറുകൾ ഇന്നു രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ ഇരു കരകളിലുമുള്ള ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top