13 November Tuesday

എറണാകുളം ജില്ലയിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടന്‍ പൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി > എറണാകുളം ജില്ലയിലെ മുഴുവന്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെ‌റ്റുകളും ഉടന്‍ അടയ്‌ക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടേണ്ടത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top