Top
26
Wednesday, July 2017
About UsE-Paper

മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളി; നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി. സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഏര്‍പ്പെടുത്താന്‍ കോടതി വിസമ്മതിച്ചു. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം നടത്തുന്നതിന് സര്‍ക്കാരിന് കോടതി അനുമതി നല്‍കി. മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളിയാണ്‌ ഹൈക്കോടതി ഉത്തരവ്. അതേസമയം, മനേജ്‌മെന്റുകളുടെ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും.
 

Related News

കൂടുതൽ വാർത്തകൾ »